Friday, June 12, 2009

ചക്കി പൂച്ച

പടിക്കല്‍ കിടന്നൊരു
പൂച്ചക്കുട്ടി
അടുക്കളയില്‍
എന്താ ശബ്ദം ?
ഒരു പട്ടി.
എന്താ പട്ടി
ഇവിടെ കാര്യം?
വിശന്നു
വന്നതാണ്‌ ഞാന്‍.

Friday, June 5, 2009

എന്റെ കിളി കൂട്

എന്റെ കിളി കൂട്
എപ്പോഴും ഭംഗി വേണം
എല്ലാ ദിവസവും ഞാന്‍
സ്കൂളില്‍പോകും
നല്ല കുട്ടിയായിരിക്കും

Wednesday, June 3, 2009

ദു:ഖ സ്വപ്നം

സ്വപ്നം മാത്രം കരയും
നമ്മള്‍ കരയില്ല
അതാണ് ദു:ഖ സ്വപ്നം.